Kumaranasan biography in malayalam pdf files
Kumaranasan Biography In Malayalam Pdf · La Hija Del Capo Mayor In Italian Free [Extra Quality] Download.
Kumaranasan was a renowned Malayalam poet of the modern era in Kerala....
കുമാരനാശാൻ
എൻ. കുമാരനാശാൻ | |
|---|---|
കുമാരനാശാൻ | |
| ജനനം | (1873-04-12)12 ഏപ്രിൽ 1873 അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം |
| മരണം | 16 ജനുവരി 1924(1924-01-16) (പ്രായം 50) പല്ലന |
| തൊഴിൽ | കവി, തത്ത്വജ്ഞാനി. |
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ.
കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു.
ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.
ജനനം, ബാല്യം
1873ഏപ്രിൽ 12-ന്‌ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്, കുമാരു (കുമാരനാശാൻ) ജനിച്ചത്.
Kumaran Asan was temperamentally a pessimist—a disposition reinforced by his metaphysics—yet all his life was active in promoting his downtrodden Hindu-Ezhava.അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലുംതമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്